കുടുംബസൗഹൃദവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം 

കുടുംബസൗഹൃദവേദി

മനാമ: കുടുംബസൗഹൃദവേദി 76ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്‍റിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു.

സോവിച്ചൻ ചേനാട്ടുശ്ശേരി, രക്ഷാധികാരി അജിത് കുമാർ, ബാബു കുഞ്ഞിരാമൻ, മഹാത്മാ ഗാന്ധി കൾചർ ഫോറം ജനറൽ സെക്രട്ടറി സനൽകുമാർ, ലേഡീസ് വിങ് പ്രസിഡന്‍റ് മിനി റോയ്, കോഴിക്കോട് അസോസിയേഷൻ പ്രസിഡന്‍റ് ജോണി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. മാനവ ഐക്യത്തിനുള്ള പ്രതിജ്ഞ തോമസ് ഫിലിപ്പ് ചൊല്ലിക്കൊടുത്തു. സെക്രട്ടറി എബി തോമസ് സ്വാഗതവും മണിക്കുട്ടൻ നന്ദിയും പറഞ്ഞു.

കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് സുനീഷ് കുമാർ, വി.സി. ഗോപാലൻ, രാജേഷ് കുമാർ, പ്രമോദ് കണ്ണപുരം, രാജൻ, എ.പി.ജി. ബാബു, ഫൈസൽ, ശ്രീജിത്ത്, അനിൽ മടപ്പള്ളി, വിജിത്ത്, ജേക്കബ് കൊന്നക്കൽ, ഡാനിയേൽ, സയ്യിദ് ഹനീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Family friendly venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.