അംവാജ്​ ഐലൻഡിൽ പ്രവാസി വീട്ടമ്മയുടെ കൊല; മകൻ അറസ്​റ്റിൽ

മ​നാ​മ: അം​വാ​ജ്​ ഐ​ല​ൻ​ഡി​ൽ പ്ര​വാ​സി വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മ​ക​ൻ അ​റ​സ്​​റ്റി​ൽ. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ 47കാ​രി​യാ​യ വീ​ട്ട​മ്മ​യെ താ​മ​സ​സ്ഥ​ല​ത്ത്​ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ്​ കൊ​ല​യാ​ളി​യാ​യ 28കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​ത്. കൊ​ല​ക്ക്​ ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു. മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.