Posted On
date_range Updated On
date_range കലാം ടെലികോമിന് മികവ് അവാർഡ്
മനാമ: കലാം ടെലികോം ഗ്രൂപ്പിന് സ്വകാര്യ ടെലികോം മേഖലയിലെ മികച്ച ഡിജിറ്റലൈസേഷൻ അവാർഡ് ബഹ്റൈൻ ഇ-ഗവൺമെൻറ് അതോറിറ്റിയിൽനിന്നും ലഭിച്ചു. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിൽ കലാം ടെലികോം ഗ്രൂപ് പ്രതിനിധി അവാർഡ് ഏറ്റുവാങ്ങി.
ഉപഭോക്താക്കൾക്ക് മികച്ച വ്യക്തിഗത ഡിജിറ്റൽ പ്ലാറ്റ്ഫോം നൽകുകയും അത് മെച്ചപ്പെടുത്തുന്നതിൽ മുന്നേറ്റം നടത്തുകയും ചെയ്തതായി കമ്പനി മേധാവികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.