നന്ദന സന്തോഷ്, ആരോമൽ മനോജ്
Posted On
date_range Updated On
date_range എക്സലൻസ് അവാർഡ് 2025
മനാമ: പ്രഥമ വോയിസ് ഓഫ് ട്രിവാൻഡ്രം എജുക്കേഷൻ എക്സലൻസ് അവാർഡിന് നീറ്റുപരീക്ഷയിൽ ഉന്നത വിജയം നേടി കേരളത്തിലെ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ നന്ദന സന്തോഷ്, ആരോമൽ മനോജ് എന്നിവർ അർഹരായി. വിജയികൾക്കുള്ള മെമന്റോ ഒരുമയോടെ ഒരോണം വേദിയിൽ വെച്ച് പ്രസിഡന്റ് സിബി കുര്യൻ വിജയികൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.