Posted On
date_range Updated On
date_range പാസ് വാങ്ങാൻ ഇന്ത്യൻ എംബസിയിൽ തിക്കും തിരക്കും
മനാമ: ഇന്ത്യൻ പ്രധാനമന്ത്രി പെങ്കടുക്കുന്ന പരിപാടിയിൽ പെങ്കടുക്കാനായുള്ള പാസുകൾ ഏറ്റുവാങ്ങാൻ ഇന്നലെ രാവിലെ മുതൽ വൻതിരക്ക് അനുഭവപ്പെട്ടു. രാത്രിയിലും വൻജനാവലിയാണ് തങ്ങളുടെ പാസുകൾ ഏറ്റുവാങ്ങാനായി കാത്തുനിന്നത്.
ആയിരങ്ങളാണ് ഇതിനായി ക്യൂ നിന്നത്. വെബ്സൈറ്റിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്തവർക്കാണ് പാസ് ലഭിച്ചത്. പാസ്പോർട്ടിെൻറ കോപ്പിയും സി.പി.ആറുമായാണ് പാസ് വാങ്ങാൻ നിരവധി ആളുകൾ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.