Posted On
date_range Updated On
date_range മയക്കുമരുന്നുമായി എട്ടുപേർ പിടിയിൽ
മനാമ: ലഹരി ഉൽപന്നങ്ങളുമായി എട്ടുപേർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെ ആന്റി ഡ്രഗ് കൺട്രോൾ വിഭാഗം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 52നും 54നുമിടയിൽ പ്രായമുള്ളവരാണ് പിടിയിലായിട്ടുളളത്.
ഇവരുടെ പക്കൽ നിന്നും 37,000 ദിനാർ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിയമ നടപടികൾക്കായി പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.