Posted On
date_range Updated On
date_range മാസപ്പിറവി: തിങ്കളാഴ്ച വൈകീട്ട് യോഗം
മനാമ: മാസപ്പിറവി സംബന്ധിച്ച വാർത്തകളും സാക്ഷ്യങ്ങളും സ്വീകരിക്കുന്നതിനായി ചന്ദ്രദർശന സമിതി തിങ്കളാഴ്ച വൈകീട്ട് യോഗം ചേരുമെന്ന് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അറിയിച്ചു. ശവ്വാൽ ചന്ദ്രക്കല കണ്ടതിന്റെ തെളിവുകളോ വിവരങ്ങളോ സമിതിയെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.