Posted On
date_range Updated On
date_range ബഹ്റൈനിൽ ഈദ് അവധി പ്രഖ്യാപിച്ചു
മനാമ: ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ ഇറക്കി. ഈദ് ദിനവും തുടർന്നുള്ള രണ്ട് ദിനങ്ങളും മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
ഈദ് അവധി ദിനങ്ങളിൽ വാരാന്ത്യ അവധി ഉൾപ്പെട്ടാൽ അതിന് പകരം അവധിയുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.