Posted On
date_range Updated On
date_range ഈദ് ഹാർമണി സംഘടിപ്പിക്കുന്നു
ആഗസ്റ്റ് മൂന്നിന് മുഹറഖ്, മനാമ, റിഫ ഏരിയകളിലായി നടക്കുന്ന പരിപാടി കലാസാഹിത്യരംഗത്തെ പ്രമുഖർ ഉദ്ഘാടനം ചെയ്യും
മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വിഭാഗം വനിതകൾക്കായി ബലി പെരുന്നാളിനോടനുബന്ധിച്ച് ‘ഈദ് ഹാർമണി’ എന്ന പേരിൽ സൗഹൃദസംഗമവും കലാസന്ധ്യയും ഒരുക്കുന്നു. ആഗസ്റ്റ് മൂന്നിന് മുഹറഖ്, മനാമ, റിഫ ഏരിയകളിലായി നടക്കുന്ന പരിപാടി കലാസാഹിത്യരംഗത്തെ പ്രമുഖർ ഉദ്ഘാടനം ചെയ്യുമെന്ന് കലാസാഹിത്യവേദി കൺവീനർ ഹസീബ ഇർഷാദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3566 9526 എന്ന നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.