Posted On
date_range Updated On
date_range ചേർന്നു നിൽക്കേണ്ട പെരുന്നാൾ
ആത്മവിശുദ്ധിയുടെയും സഹനത്തിന്‍റെയും നാളുകളാണ് വിടപറഞ്ഞത്. തുടർന്ന് ആഘോഷത്തിലും സമാധാനത്തിലും പരസ്പര സ്നേഹത്തിലുമായാണ് ഈദുൽ ഫിത്റിനെ നാം വരവേൽക്കുന്നത്. റമദാനിലുടനീളം തുടർന്ന പരസ്പരാശ്രിതത്വവും സഹകരണവും ജീവിതത്തിലുടനീളം പാഠമാക്കുക എന്നതാണ് മാനവിക വിജയത്തിനായി നാം കൈകൊള്ളേണ്ടത്. പ്രശ്നങ്ങളിലും പ്രതിസന്ധിയിലും ചേർത്തു പിടിക്കുന്ന ഭരണാധികാരികളുടെയും ശക്തമായ സുരക്ഷാകവചങ്ങളുടെയും സംരക്ഷണത്തിലാണ് നാമെന്ന് തെളിയിക്കപ്പെട്ട നാളുകൾ കൂടിയാണ് നമ്മിലൂടെ കടന്നു പോകുന്നത്. ചേർത്തു നിർത്തേണ്ടത് നമ്മോടൊപ്പം നിൽക്കുന്ന ഈ രാജ്യത്തെ കൂടെയാണ്. ഏവർക്കും എന്‍റെയും വി.കെ.എൽ ഹോൾഡിംഗ്‌സ് ആൻഡ് അൽ നമൽ ഗ്രൂപിന്‍റെയും എന്‍റെയും ഈദുൽ ഫിത്ർ ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.