ഫാദർ ഡോ. ഡൈസൺ യേശുദാസ് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചക്കിടെ
Posted On
date_range Updated On
date_range അംബാസഡറുമായി കൂടിക്കാഴ്ച നടത്തി റവ. ഫാദർ ഡോ. ഡൈസൺ യേശുദാസ്
മനാമ: കഴിഞ്ഞ രണ്ട് വർഷമായി ബഹ്റൈനിലെ കടലിൽനിന്നും കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിനായി ബഹ്റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി റവ. ഫാദർ ഡോ. ഡൈസൺ യേശുദാസ്.
കൂടാതെ, കഴിഞ്ഞ രണ്ടുവർഷമായി ദുബൈയിലെ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള നടപടികൾക്കായി ശക്തമായ ഇടപെടലുകൾ നടത്തണമെന്നും യോഗത്തിൽ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.