ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മു​തി​ർ​ന്ന അം​ഗ​മാ​യ ബാ​ബു സു​രേ​ഷി​നും ഭാ​ര്യ ഹ​രി​ത​ക്കും ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മു​തി​ർ​ന്ന അം​ഗ​മാ​യ ബാ​ബു സു​രേ​ഷി​നും ഭാ​ര്യ ഹ​രി​ത​ക്കും യാ​ത്ര​യ​യ​പ്പു ന​ൽ​കി. സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ രാ​ധാ​കൃ​ഷ്​​ണ പി​ള്ള മെ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ദേ​വ​ദാ​സ് കു​ന്ന​ത്ത് (വൈ​സ് പ്ര​സി.), ശ​ര​ത് നാ​യ​ർ (മെം​ബ​ർ​ഷി​പ് സെ​ക്ര.), വി​നൂ​പ് (ലൈ​ബ്രേ​റി​യ​ൻ), ഫി​റോ​സ് തി​രു​വ​ത്ര (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര.) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - During the journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.