Posted On
date_range Updated On
date_range മയക്കുമരുന്ന് കേസിലെ പ്രതി ജയിലിൽ മരിച്ചു
മനാമ: മയക്കുമരുന്ന് കേസിൽ ജയിലിലായിരുന്ന ഏഷ്യക്കാരനായ 41 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. പറയത്തക്ക അസുഖമോ ശാരീരിക അസ്വസ്ഥതയോ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അവസാനമായി ആശുപത്രിയിൽ ചികിത്സ തേടിയത് ജനുവരി 10ന് പല്ലുവേദനക്കായിരുന്നു. ജയിലിലുള്ളവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശോധനകൾ നടത്തുന്നതിന് സംവിധാനമുണ്ടെന്നും രോഗികൾക്കാവശ്യമായ മരുന്നും മറ്റും നൽകുന്നുണ്ടെന്നും ഗവ.ഹോസ്പിറ്റൽസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.