ഡോ. എൻ. രാധാകൃഷ്ണൻ എസ്.എൻ.സി.എസ് സന്ദർശിക്കുന്നു
Posted On
date_range Updated On
date_range ഡോ. എൻ. രാധാകൃഷ്ണനെ എസ്.എൻ.സി.എസ് ആദരിച്ചു
മനാമ: പ്രമുഖ ഗാന്ധിയനും ഗാന്ധി സ്മാരക നിധി ചെയർമാനുമായ ഡോ. എൻ. രാധാകൃഷ്ണൻ എസ്.എൻ.സി.എസ് സന്ദർശിച്ചു. പ്രാർഥന ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹത്തെയും ഭാര്യയെയും ചെയർമാൻ സുനീഷ് സുശീലനും ആക്ടിങ് സെക്രട്ടറി പ്രസാദ് വാസുവും ചേർന്ന് ആദരിച്ചു. ശ്രീനാരായണ ഗുരുവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളും നിലപാടുകളും അദ്ദേഹം അംഗങ്ങളുമായി പങ്കുവെച്ചു. ചടങ്ങിൽ എസ്.എൻ.സി.എസ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.