യുനൈറ്റഡ് പാരൻറ്​സ്​ പാനലും ബി.കെ.എസ്.എഫും ചേർന്ന്​ ഇഫ്​താർ കിറ്റുകൾ വിതരണം ചെയ്യുന്നു

ഇഫ്​താർ കിറ്റുകൾ വിതരണം ചെയ്​തു

മനാമ: യുനൈറ്റഡ് പാരൻറ്​സ്​ പാനൽ (യു.പി.പി) ബി.കെ.എസ്.എഫി​െൻറ സഹകരണത്തോടെ സൽമാനിയ റാഷിദ് പൂൾ തൊഴിലാളി താമസസ്ഥലത്ത് ഇഫ്​താർ കിറ്റ് വിതരണം നടത്തി. ഹരീഷ് നായർ, നജീബ് കടലായി, ജ്യോതിഷ് പണിക്കർ, ഹാരിസ് പഴയങ്ങാടി, അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അനിൽ യു.കെ, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, ജലീൽ, അജീഷ് എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.