ബഹ്റൈൻ പ്രതിഭ ഭക്ഷണക്കിറ്റ് വിതരണത്തിൽനിന്ന്
Posted On
date_range Updated On
date_range ബഹ്റൈൻ പ്രതിഭ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു
മനാമ: മനാമ മേഖലയിലെ പ്രതിഭ യൂനിറ്റുകളായ മനാമ, മനാമ സൂക്ക്, സൽമാനിയ എന്നിവ ചേർന്ന് ഒരുക്കിയ ഭക്ഷണക്കിറ്റുകളുടെ വിതരണം മനാമയിൽ നടന്നു.
മൂന്ന് യൂനിറ്റ് വഴി നൂറോളം ഫുഡ് കിറ്റുകളാണ് കോവിഡ് ലോക്ഡൗൺ സമയത്ത് നൽകിയത്. ചടങ്ങിൽ കെ.വി. പ്രശാന്ത്, പി. രഞ്ജിത്ത്, എസ്. ഫസീൽ, ജിതേഷ്, ശശി ഉദിനൂർ, കെ.കെ. ബാബു, രക്തനാകരൻ,അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.