ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ബാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്​​തു

മ​നാ​മ: കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗം മൂ​ലം പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്​​തു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ബാ​സ് വെ​ൽ​ഫെ​യ​ർ ടീം ​ക്യാ​പ്​​റ്റ​ൻ സ​ക്കീ​ർ ഹു​സൈ​ന് കി​റ്റ് ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

സ്​​റ്റേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ദ്ദി​ഖ് മ​ഞ്ചേ​ശ്വ​രം, അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. പ്ര​യാ​സം നേ​രി​ടു​ന്ന നി​ര​വ​ധി പേ​ർ​ക്ക്​ കി​റ്റു​ക​ൾ ന​ൽ​കി. പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ സു​മ​ന​സ്സു​ക​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ബാ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Distributed Food Kit on Indian Social Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.