ദിലീപ് ഫാൻസ് ബഹ്റൈൻ എപിക്സ് സിനിമാസുമായി സഹകരിച്ച് നടത്തിയ ഫാൻസ് ഷോ
Posted On
date_range Updated On
date_range ദിലീപ് ഫാൻസ് എപിക്സ് സിനിമാസുമായി സഹകരിച്ച് ഫാൻസ് ഷോ സംഘടിപ്പിച്ചു
മനാമ: ദിലീപ് ഫാൻസ് ഇന്റർനാഷനൽ ബഹ്റൈൻ ദാന മാൾ എപിക്സ് സിനിമാസുമായി സഹകരിച്ച് ജനപ്രിയനായകൻ ദിലീപിന്റെ 150ാമത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫാൻസ് ഷോ സംഘടിപ്പിച്ചു. ഷോക്ക് കോഓഡിനേറ്റർ സ്റ്റെഫി സാബു, മറ്റു ഭാരവാഹികളായ പ്രശോബ്, ഷംസീർ, ഷാഹിൻ, ഷമീർ, ഡെയ്ൽ, ലിജോയ്, ഹിജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.