Posted On
date_range Updated On
date_range അൽ ഇസ്തിഖ്ലാൽ ഹൈവേ വീതി കൂട്ടണമെന്ന് ആവശ്യം
മനാമ: അൽബ മേൽപാലത്തിലേക്കെത്തുന്ന അൽ ഇസ്തിഖ്ലാൽ ഹൈവേ വീതികൂട്ടണമെന്ന് പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയത്തോട് ജനങ്ങൾ ആവശ്യപ്പെട്ടു. അൽ ഇസ്തിഖ്ലാൽ ഹൈവേയിൽ ഈസ ടൗണിൽ നിന്ന് അൽമുഅസ്കർ റോഡ്, ശൈഖ് ജാബിർ റോഡ് എന്നിവയിലേക്ക് തിരിയുന്നതും സിത്രയിലേക്ക് എത്തുന്നതുമായ റോഡിന് മതിയായ വീതിയില്ലെന്നാണ് പരാതി. റോഡിൽ കൂടുതലായി വാഹനമിറങ്ങുന്ന സമയത്ത് വലിയ തിരക്കാണ് ഈ റോഡിൽ അനുഭവപ്പെടുന്നത്. വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കുന്നതിെൻറ ഭാഗമായി വീതി കൂട്ടണമെന്നാണ് ജനങ്ങളുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.