ശ​ശി 

കോ​ഴി​​ക്കോ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​നാ​മ: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. വ​ട​ക​ര വ​ള​യം ക​ല്ലും​നി​ര ശ​ശി ചി​റ​വ​ക്ക​ത്ത്​ (49) ആ​ണ്​ മ​രി​ച്ച​ത്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം 15 വ​ർ​ഷ​മാ​യി ബ​ഹ്​​റൈ​നി​ലു​ണ്ട്. ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ൾ: അ​ശ്വ​ന്ത്, അ​ന​ശ്വ​ര. 

Tags:    
News Summary - Death news-Shashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.