ഷംസുദ്ദീൻ
Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം മമ്പാട് സ്വദേശി വി.പി. ഷംസുദ്ദീനാണ് (51) മരിച്ചത്. ദീർഘകാലം മുഹറഖ് മുംതസ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
മുഹറഖ് ഏരിയ കെ.എം.സി.സി മെംബറും പ്രവർത്തക സമിതി അംഗവും കെ.എം.സി.സി ബഹ്റൈൻ കൗൺസിലറുമായി പ്രവർത്തിച്ചിട്ടുണ്ട്.വടക്കേ ചാലകത്ത് പുതുക്കുടി കുടുംബാംഗമാണ്. ഭാര്യ: സ്വപ്ന. മക്കൾ: റെന്ന, ഫിദ, മെഹ്ഫിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.