?????

ക​ണ്ണൂ​ർ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: ക​ണ്ണൂ​ർ പാ​നൂ​ർ താ​ഴെ പൂ​ക്കോം പ​ഴ​യ​പീ​ടി​ക​യി​ൽ സ​ലാം (49) ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഹി​ദ്ദി​ൽ കോ​ൾ​ഡ്​ സ്​​റ്റോ​ർ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. പ​രേ​ത​രാ​യ സൂ​പ്പി-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സു​നീ​റ. മ​ക്ക​ൾ: ഫ​ഹ്​​മ സ​ലാം, ഫി​ന സ​ലാം (ഇ​രു​വ​രും ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ). 
സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഉ​മ്മ​ർ, സു​ഹ​റ, ആ​യി​ഷ, സ​ഫി​യ, ഹ​സീ​ന, സ​മീ​റ, ജ​മീ​ല. മൃ​ത​ദേ​ഹം ബ​ഹ്​​റൈ​നി​ൽ​ത​ന്നെ ഖ​ബ​റ​ട​ക്കും. 
 
Tags:    
News Summary - death news-salam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.