Posted On
date_range Updated On
date_range ചന്ദ്രമ്പേത്ത് അബൂബക്കർ നാട്ടിൽ നിര്യാതനായി
മനാമ: 45 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച കണ്ണൂർ പുറത്തീൽ സ്വദേശി ചന്ദ്രമ്പേത്ത് അബൂബക്കർ (67) നാട്ടിൽ നിര്യ ാതനായി. റിഫയിൽ പരസ്യ കമ്പനി നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസം 20 നാണ് അദ്ദേഹം ചികിൽസക്ക് വേണ്ടി നാട്ടിൽ പോയത്. ഖബറടക്കം കണ്ണൂർ പുറത്തിൽ ജുമാ മസ്ജിദിൽ നടന്നു.ബീബി, സെറീന, ഹനീഫ്, അയ്യൂബ്, അഫ്സൽ, അൻവ്വർ, ആയിഷ എന്നിവർ മക്കൾ. ബഹ്റൈൻ കാനച്ചേരിക്കൂട്ടം രക്ഷാധികാരി കൂടിയായ അദ്ദേഹത്തിെൻറ നിര്യാണത്തിൽ ബഹ്റൈൻ കാനച്ചേരിക്കൂട്ടം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.