നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്: ഷ​ഹീ​ൻ ഗ്രൂ​പ് ജേ​താ​ക്ക​ൾ

മനാമ: ഹിദ്ദ് സ്ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.ഫൈനലിൽ ഷഹീൻ ഗ്രൂപ് നദീറ ഇലവനെ എട്ട് റൺസിന്‌ തോൽപിച്ചു.ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഓപറേഷൻ മാനേജർ നൗഷാദ് സമ്മാനദാനം നിർവഹിച്ചു. വിന്നേഴ്സ്, റണ്ണേഴ്‌സ്അപ്, മാൻ ഓഫ് ദ മാച്ച് ഫൈനൽ, മാൻ ഓഫ് ദ ടൂർണമെന്റ്, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് കീപ്പർ എന്നിവർക്ക് ട്രോഫി സമ്മാനിച്ചു. ഹിമാലയ, ഷഹീൻ ഗ്രൂപ്, കമ്യൂണിറ്റി റസ്റ്റാറന്റ് എന്നിവരായിരുന്നു ടൂർണമെന്റ് സ്പോൺസർമാർ.

Tags:    
News Summary - Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.