കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കാ​തെ മ​സാ​ജ്: അ​ഞ്ചു സ്ത്രീ​ക​ള്‍ പി​ടി​യി​ല്‍

മ​നാ​മ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കാ​തെ മ​സാ​ജ് സേ​വ​നം ന​ല്‍കി​യ​തി​െൻറ പേ​രി​ല്‍ അ​ഞ്ചു സ്ത്രീ​ക​ള്‍ പി​ടി​യി​ലാ​യ​താ​യി മു​ഹ​റ​ഖ് പൊ​ലീ​സ് ഡ​യ​റ​ക്​​ട​റേ​റ്റ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​യ​മം ലം​ഘി​ച്ച് മ​സാ​ജ് ന​ട​ത്തി​യി​രു​ന്ന അ​ഞ്ച് അ​റ​ബ് വ​നി​ത​ക​ളെ പി​ടി​കൂ​ടി​യ​ത്.

മു​ഹ​റ​ഖി​ലെ ഒ​രു ഹോ​ട്ട​ല്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​ര്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി റി​മാ​ൻ​ഡ്​​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT