കോവിഡ് പ്രതിരോധ മുൻനിരയിലുള്ളവരെ കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടർ ജനറൽ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range കോവിഡ് പ്രതിരോധ മുൻനിരയിലുള്ളവരെ ആദരിച്ചു
മനാമ: സാമൂഹിക പങ്കാളിത്ത, ദേശീയ െഎക്യദാർഢ്യ ദിനത്തിൽ കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിലുള്ള സ്വദേശികളെയും പ്രവാസികളെയും കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം സൈഫ് അൽ നജ്റാൻ ആദരിച്ചു.സേവന രംഗത്ത് മികവുപുലർത്തിയ കമ്യൂണിറ്റി സർവിസ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.