Posted On
date_range Updated On
date_range കോവിഡ്: ബഹ്റൈനിൽ അഞ്ചു പേർകൂടി മരിച്ചു
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് അഞ്ചു പേർകൂടി മരിച്ചു. മൂന്നു സ്വദേശികളും രണ്ടു പ്രവാസികളുമാണ് മരിച്ചത്. ഇതോടെ, രാജ്യത്തെ മരണസംഖ്യ 196 ആയി. പുതുതായി 626 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 105 പേർ പ്രവാസികളാണ്. 515 പേർക്ക് സമ്പർക്കത്തിലൂടെയും ആറു പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. 368 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 50,013 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.