Posted On
date_range Updated On
date_range കോവിഡ്: അഞ്ചുമരണം കൂടി
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ അഞ്ചുപേർ കൂടി മരിച്ചു. ഇതോടെ, രാജ്യത്തെ മരണസംഖ്യ 251 ആയി. പുതുതായി 574 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 167 പേർ പ്രവാസികളാണ്. 399 പേർക്ക് സമ്പർക്കത്തിലൂടെയും എട്ട് പേർക്ക് യാത്രയിലുടെയുമാണ് രോഗം പകർന്നത്. 718 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.