Posted On
date_range Updated On
date_range കോവിഡ്: എറണാകുളം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
മനാമ: എറണാകുളം നോർത്ത് പറവൂർ സ്വദേശിനി കോവിഡ് ബാധിച്ച് ബഹ്റൈനിൽ നിര്യാതയായി. സിഞ്ച് എക്സ്ചേഞ്ചിൽ ഹെഡ് കാഷ്യറായ തങ്കമ്മ ജേക്കബ് (70) ആണ് മരിച്ചത്. 39 വർഷമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഭർത്താവ്: ജേക്കബ്. മകൾ: ക്രിസ്റ്റീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.