കോവിഡ്​: കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി


മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി നിര്യാതനായി. താമരശേരി കോരങ്ങാട്​ വട്ടക്കൊരു ബഷീർ (42) ആണ്​ മരിച്ചത്​.

ജിദാലിയിൽ കഫ്​റ്റീരിയയിൽ ജീവനക്കാരനായിരുന്നു. പരേതനായ ഒ.പി അബുവി​െൻറ മകനാണ്​. ഭാര്യ: ഫെമിന. മക്കൾ: ഫിനു, ഫാത്തിമ.

Tags:    
News Summary - Kozhikode native dies in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.