Posted On
date_range Updated On
date_range കോവിഡ്: 341 പുതിയ കേസുകൾ
മനാമ: രാജ്യത്ത് കഴിഞ്ഞദിവസം 12,926 പരിശോധനകൾ നടത്തിയതിൽ 341 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 169 പേർ രോഗമുക്തരായി. നിലവിൽ 3127 പേർ ചികിത്സയിലുള്ളതിൽ 19 പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.