കോൺഗ്രസ് കുടുംബ പാർട്ടിയായി മാറിയെന്ന്

മനാമ: കോൺഗ്രസ് കുടുംബ പാർട്ടിയായി മാറി എന്നതിന്റെ തെളിവാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വമെന്ന് സോവിച്ചൻ ചേന്നട്ട്ശ്ശേരി.

ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് അവർക്ക് ഇഷ്ടമുള്ള വ്യക്തിയെ സ്ഥാനാർഥിയാക്കാം.

പക്ഷേ പുതിയ ആശയങ്ങൾക്കോ പുതിയ വ്യക്തികൾക്കോ ആ പാർട്ടിയിൽ സ്ഥാനമില്ല എന്നതാണ് ചരിത്രം തെളിയിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - congress has become a family party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.