ഡോ. ബി. രവിപിള്ള
(ചെയർമാൻ, ആർ.പി ഗ്രൂപ് ഓഫ് കമ്പനീസ് )
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബഹുമാനപ്പെട്ട വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ജനക്ഷേമത്തിനും, വികസത്തിനും മുൻഗണന നൽകുന്ന, യുവതലമുറയ്ക്ക് പുതിയ പ്രതീക്ഷകളേകുന്ന ഒരു മികച്ച ഭരണകാലം ഈ സർക്കാരിലൂടെ സാധ്യമാകട്ടെ.
കേരളത്തെ കൂടുതൽ ശക്തവും സമാധാനപരവും വികസിതവുമായ ഒരു മാതൃകാ സംസ്ഥാനമാക്കി മാറ്റാനും പുതിയ ഭരണനേതൃത്വത്തിന് കഴിയട്ടെ എന്നും ആത്മാർത്ഥമായി ആശംസിക്കുന്നു. പ്രവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ വിപുലീകരിക്കുമെന്നും നാടിന്റെ വികസനത്തിന് പ്രവാസി സമൂഹത്തിന്റെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഈ അവസരത്തിൽ പ്രത്യാശിക്കുന്നു. താങ്കളുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതിനൊപ്പം, നാടിന്റെ നന്മയ്ക്കായുള്ള എല്ലാവിധ പ്രാർഥനകളും അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.