അദീബ് അഹ്മദ്
Posted On
date_range Updated On
date_range ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് റിപ്പബ്ലിക്ദിന ആശംസ നേർന്നു
മനാമ: 72ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് ആശംസ നേർന്നു.സുരക്ഷിതവും സൗകര്യപ്രദവും വിശ്വസ്തവുമായ ഡിജിറ്റൽ വിനിമയം സാർവത്രികമായ കാലത്ത് ഇന്ത്യയുടെ പുരോഗതിക്ക് പ്രവാസി സമൂഹം ചെയ്യുന്ന സേവനം മഹത്തരമാണ്.
രാജ്യാന്തര പണ വിനിമയ രംഗത്ത് ലുലു ഇൻറർനാഷനൽ എക്സ്േചഞ്ച് ഉപഭോക്താക്കളുടെ സംതൃപ്തിക്കൊപ്പമാണെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ് എം.ഡി അദീബ് അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.