നടൻ മോഹൻലാൽ മാതാവിനോടൊപ്പം (ഫയൽ ചിത്രം)
Posted On
date_range Updated On
date_range മോഹന്‍ലാലിന്റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
മനാമ: നടൻ മോഹൻലാലിന്റെ മാതാവിന്റെ നിര്യാണത്തിൽ ലാൽ കെയേർസ് ബഹ്റൈൻ അനുശോചിച്ചു.മോഹന്‍ലാലിന്റേയും കുടുംബത്തിന്റേയും മലയാള സിനിമ കുടുംബങ്ങളുടേയും വേദനയിലും തീരാനഷ്ടത്തിലും ബഹ്റൈന്‍ ലാല്‍കെയേഴ്സ് പങ്കുചേരുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാർഥിക്കുന്നതായും പ്രസിഡന്റ് ഫൈസൽ എഫ്.എം, കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ അരുണ്‍ ജി. നെയ്യാർ എന്നിവർ സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.