മനാമ: ഭാവഗായകൻ ജയചന്ദ്രന്റെ നിര്യാണത്തിൽ കണ്ണൂർ സർഗവേദി അനുശോചനം രേഖപ്പെടുത്തി.
സർഗവേദി സൽമാബാദ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സിൽവർ സ്പൂൺ റസ്റ്റാറന്റിൽ ചേർന്ന യോഗത്തിൽ അജിത് കണ്ണൂർ, സുദേഷ്, സന്തോഷ് കൊമ്പിലത്, സുനിൽ, റോഷിൽ, ബിജിത്ത്, മനോജ്, ഉണ്ണികൃഷ്ണൻ, സനൽ, ഷൈജു, ശ്രീനേഷ്, അനീഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. ബേബി ഗണേഷ്, ഹേമന്ത് രത്നം എന്നിവർ പ്രണാമം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പഴയകാല ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.