Posted On
date_range Updated On
date_range കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു
മനാമ: കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല പ്രവർത്തക സമിതി അംഗം കബീർ നെയ്യൂരിന്റെ ഭാര്യാമാതാവ് പട്ടാമ്പി പരേതനായ പാലത്തിങ്ങൽ ആലി എന്നവരുടെ ഭാര്യ ഫാത്തിമ (70) നിര്യാണത്തിൽ അനുശോചിച്ച് കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല പ്രസിഡന്റ് ഇൻമാസ് ബാബു പട്ടാമ്പി, ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി അനസ് നാട്ടുകല്ലും മറ്റു ഭാരവാഹികളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.