ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. അ​വ​ത​ര​ണ​ങ്ങ​ൾ, സ​ന്ദേ​ശ​ങ്ങ​ൾ, പ്ര​സം​ഗ​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, ക​വി​ത​ക​ൾ, പ്ര​ത്യേ​ക അ​സം​ബ്ലി​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​ജീ​വ​മാ​യി ആ​ഘോ​ഷ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. പോ​സ്​​റ്റ​റു​ക​ൾ, ഡ്രോ​യി​ങ്, ക​ള​റി​ങ്, സ്​​കെ​ച്ചി​ങ്​ എ​ന്നി​വ​യും കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​ല വി​ദ്യാ​ർ​ഥി​ക​ളും നെ​ഹ്​​റു​വി​െൻറ വേ​ഷ​ത്തി​ലാ​ണ്​ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത​ത്.

അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്‌​കൂ​ൾ സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി എ​ന്നി​വ​ർ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. 

Tags:    
News Summary - Children's Day celebrated at the Indian School Refa Campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.