Posted On
date_range Updated On
date_range ചെസ് ടൂർണമെൻറ് 22ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റി 22ന് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് മെമ്മോറിയൽ ചെസ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു.
അർജുൻ ചെസ് അക്കാദമിയും ചേർന്ന് നടത്തുന്ന ചെസ് ടൂർണമെന്റ് മനാമ കെ.എം.സി.സി ഹാളിൽ 22ന് ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഷൗക്കത്തലി ഒഞ്ചിയം (33215200), റഫീഖ് പുളിക്കൂൽ (39885721), അഷ്കർ വടകര (39270877) എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.