സുചന ജീവൻ
Posted On
date_range Updated On
date_range ചെന്നൈ സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
മനാമ: ചെന്നെ സ്വദേശിനി സുചന ജീവൻ(65) ബഹ്റൈനിൽ നിര്യാതയായി. മുപ്പത് വർഷത്തോളമായി ബഹ്റൈനിൽ. മുമ്പ് എൽ.ഐ.സി ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് ജീവൻ 2014ൽ മരിച്ചു. സഹോദരൻ വിനോദ് കുമാർ ഇപ്പോൾ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.