തണൽ ഒരുക്കിയ രണ്ടാമത്തെ ചാർട്ടേഡ് വിമാനവും നാടണഞ്ഞു

മ​നാ​മ: ത​ണ​ൽ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ ഫ​ഹ​ദാ​ൻ ട്രാ​വ​ൽ​സു​മാ​യി ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത്തെ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം കോ​ഴി​ക്കോ​േ​ട്ട​ക്ക്​ സ​ർ​വീ​സ്​ ന​ട​ത്തി.  169 പേ​രാ​ണ്​ ഇ​തി​ൽ നാ​ട്ടി​ലെ​ത്തി​യ​ത്. അ​ർ​ഹ​രാ​യ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കി​യ​താ​യി ത​ണ​ൽ ചെ​യ​ർ​മാ​ൻ​അ​ബ്​​ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്, ഹ​മീ​ദ് പോ​തി​മ​ഠ​ത്തി​ൽ, ടി​പ്പ് ടോ​പ് ഉ​സ്​​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് മാ​ഹി എ​ന്നി​വ​ർ പ​റ​ഞ്ഞു. 


 

Tags:    
News Summary - chartered flight-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.