Posted On
date_range Updated On
date_range സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
മനാമ: ബഹ്‌റൈൻ ഇന്ത്യൻ സലഫി സെൻറർ ആഭിമുഖ്യത്തിൽ ഹൂറ ബറക ബിൽഡിങ്ങിലുള്ള ഇസ്ലാഹി മദ്റസയിൽ സംഘടിപ്പിച്ച ക്യാമ്പിൽ (സമ്മർ ഷെയ്ഡ്) പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അബ്ദുൽ റസാഖ് കൊടുവള്ളി, കുഞ്ഞമ്മദ് വടകര, ഹാരിസുദ്ദീൻ പറളി എന്നിവർ സർട്ടിഫിക്കറ്റുകൾ കൈമാറി. മദ്റസ പ്രിൻസിപ്പൽ ബഷീർ മദനി, ഹിഷാം കുഞ്ഞമ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.