Posted On
date_range Updated On
date_range അൽ ഫാതിഹ് ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു
മനാമ: അൽ ഫാതിഹ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ 25 വയസ്സുള്ളയാൾ മരിച്ചു. വാഹനം നിയന്ത്രണം വിട്ടാണ് അപകടം.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. നാഷനൽ ആംബുലൻസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.