Posted On
date_range Updated On
date_range മെഡിക്കൽ ക്യാമ്പ് നടത്തി
മനാമ: ഡിസ്കവർ ഇസ്ലാം സൊസൈറ്റി മേയ് ഒന്നിന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അൽബ ലേബർ ക്യാമ്പ് മേഖലയിലെ അബ്ദുല്ല ബിൻ ജുബൈർ പള്ളി ഹാളിൽ നടന്ന ക്യാമ്പിൽ 1500ഒാളം പേർ പെങ്കടുത്തു. 10ഒാളം ഡോക്ടർമാർ നേതൃത്വം നൽകി.
വിവിധ ഭാഷക്കാർക്ക് സഹായം നൽകാനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുമായി 85 വളണ്ടിയവർമാരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.