Posted On
date_range Updated On
date_range ബഹ്റൈനിൽ സൽമാൻ സിറ്റിക്ക് സമീപം കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെയാൾക്കായി തെരച്ചിൽ തുടരുന്നു
മനാമ: സൽമാൻ സിറ്റിയിലെ നുറാന തീരത്തിന് സമീപം കടലിൽ കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡും പൊലീസിന്റെ വ്യോമസേനയും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 41 കാരനായ ഈസ അഹമ്മദ് മുഹമ്മദ് ആണ് മരിച്ചത്. കടലിൽ കാണാതായ മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.