ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ മലബാർ അടുക്കളയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ബ്ലഡ് ഡോണേഴ്സ് കേരള രക്തദാന ക്യാമ്പ് നടത്തി
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ മലബാർ അടുക്കളയുമായി സഹകരിച്ച് കിങ് ഹമദ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി. 60ഒാളം പേർ രക്തം ദാനം ചെയ്തു. മലബാർ അടുക്കള പ്രവർത്തകരായ സുമ ദിനേഷ്, ഷമ്രു മഷൂദ്, ജസ്സീർ, ഷഹീർ, ഇബ്രാഹിം, അഞ്ജലി അഭിലാഷ്, സുബിനാസ്, മഷൂദ്, ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡൻറ് മിഥുൻ, സിജോ, ക്യാമ്പ് ചീഫ് കോഒാഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ക്യാമ്പ് കോഒാഡിനേറ്റർ ജിബിൻ ജോയ്, സെക്രട്ടറി രമ്യ ഗിരീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സാബു അഗസ്റ്റിൻ, അസീസ് പള്ളം, സുനിൽ, ഗ്രൂപ് അംഗങ്ങളായ സലീന, എബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.