പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന
ക്യാമ്പിൽ
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ്
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുസൈതീൻ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. സാമൂഹിക പ്രവർത്തകനും മീഡിയ വൺ ബ്രേവ് ഹാർട്ട് പുരസ്കാര ജേതാവുമായ ഫസലുൽ ഹഖ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
പ്രോഗ്രാം കോഒാഡിനേറ്റർ നബീൽ, ആരോഗ്യ വിഭാഗം ജോ. കൺവീനർ റംഷാദ്, മുഹമ്മദ് മാറഞ്ചേരി, സദാനന്ദൻ, എം.എഫ് റഹ്മാൻ, മുസ്തഫ കൊളക്കാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.