ടി.എച്ച്.എം.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ തട്ടായ് ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയാ മെഡിക്കൽ സെന്റർ ബ്ലഡ്ബാങ്കിന്റെ സഹകരണത്തോടെ മനാമ ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ടി.എച്ച്.എം.സി ഓഡിറ്റോറിയത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ എട്ടു മുതൽ ഒന്നുവരെ നടന്ന ക്യാമ്പിൽ 175 ഓളം പേർ രക്തം ദാനം ചെയ്തതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.