Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ തട്ടായ് (ഭാട്ട്യ) ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ടി.എച്ച്.എം.സി. ഓഡിറ്റോറിയത്തിൽ രകതദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 150 ഓളം പേർ രക്തം ദാനം ചെയ്തതായി സംഘാടകർ അറിയിച്ചു.
വർഷം തോറും നാലു രക്തദാന ക്യാമ്പുകൾ വീതം സംഘടന നടത്താറുണ്ട്. ബലി പെരുന്നാളിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം രകതദാനക്യാമ്പ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.