മിഡിലീസ്​റ്റ്​  ഹോസ്​പിറ്റൽ രക്തദാന കാമ്പയിൻ  നടത്തി

മനാമ: മിഡിലീസ്​റ്റ്​ ഹോസ്​പിറ്റൽ രക്തദാന ക്യാമ്പയിൻ സൽമാനിയ മെഡിക്കൽ കോംപ്ലക്​സി​​​െൻറ സഹകരണത്തോടെ തുടങ്ങി. 
ക്യാമ്പയി​​​െൻറ ഭാഗമായ ചടങ്ങ്​ അൽ സുഖയ്യ ഏരിയയിലെ ആശുപത്രി മന്ദിരത്തിൽ നടന്നു. ഹോസ്​പിറ്റൽ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഡോ.സായ്​ ഗിരിധർ സ്വാഗതം ആശംസിച്ചു.  
 

Tags:    
News Summary - blood capm-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.